01 Feb 2024 | Fair Future
അഞ്ചുവർഷത്തിനുള്ളിൽ അമേരിക്ക കാനഡ യുകെ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഉണ്ടാകുന്നത് 75 ലക്ഷത്തോളം തൊഴിലവസരങ്ങളാണ്.
17 വയസ്സ് മുതൽ 68 വയസ്സുവരെ ഉള്ളവർക്ക് സ്റ്റുഡന്റ് വിസ നേടിക്കൊടുത്തു എന്ന അപൂർവ്വ റെക്കോർഡ് സൃഷ്ടിച്ച സൗത്ത് ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഫെയർ ഫ്യൂച്ചർ എജുക്കേഷണൽ കൺസൾട്ടൻസി.
സെപ്റ്റംബർ 2023ലെ ഇൻടേക്ക് ഫെയർ ഫ്യൂച്ചറിന്റെ കൊച്ചി ഓഫീസിൽ നിന്ന് മാത്രം 2500 ലേറെ വിദ്യാർത്ഥികൾക്കാണ് സ്റ്റുഡന്റ് വിസ ലഭിച്ചത്. അതിൽതന്നെ പ്ലസ് ടു /ഡിഗ്രി കഴിഞ്ഞവരും,30 മുതൽ 45 വയസ്സ് കഴിഞ്ഞവരും ഉണ്ടായിരുന്നു.
സ്റ്റുഡന്റ് വിസയിലൂടെ വിദേശത്ത് പോയി അവിടെ സ്ഥിരതാമസം എന്നതാണ് നിങ്ങളുടെ സ്വപ്നം എങ്കിൽ അതിനായി നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന് ഇക്കാര്യത്തിൽ എത്രമാത്രം പ്രാവീണ്യം ഉണ്ടെന്ന് നന്നായി മനസ്സിലാക്കണം. അഡ്മിഷൻ കിട്ടുക എന്നതല്ല എംബസിയിൽ നിന്നും വിസ കിട്ടുക എന്നതാണ് ഏറെ പ്രാധാന്യം എന്നും അറിഞ്ഞിരിക്കണം. ഇവിടെയാണ് ഈ മേഖലയിലെ ഏറ്റവും വിശ്വസ്തരും പരിചയ സമ്പന്നരുമായ ഫെയർ ഫ്യൂച്ചർ എന്ന സ്ഥാപനത്തിന്റെ പ്രസക്തി.
വിവിധ സ്റ്റഡി പ്രോഗ്രാമുകൾ, കോളേജുകൾ, പ്ലസ് ടു/ഡിഗ്രി കഴിഞ്ഞവർക്കുള്ള അനുയോജ്യമായ കോഴ്സുകൾ, അഡ്മിഷൻ, ഫീസ്, പാർട്ട് ടൈം ജോലികൾ, സ്റ്റഡി ഗ്യാപ്പ് ഉള്ളവർക്കും അഡ്മിഷൻ ലഭിക്കുന്ന രീതികൾ, വിസ ആപ്ലിക്കേഷൻ, പഠനശേഷമുള്ള വർക്ക് പെർമിറ്റ്, പിആർ ഫ്രണ്ട്ലി പ്രൊവിൻസുകൾ, ഫാമിലി വിസ, ഇന്റർനാഷണൽ സ്റ്റുഡൻസ് വിസയിൽ വരുന്നവരുടെ കുട്ടികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, മാതാപിതാക്കൾക്കുള്ള വിസ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഇന്നു തന്നെ ഫെയർ ഫ്യുച്ചറുമായി ബന്ധപെടുക.
Subscribe to stay tuned for news & latest updates.