Trusted By Hundreds of Students to acheive their dreams.

Our Happy Customers

Aneela Varghese

Student

“I feel delighted about the decision to choose Fair future.”

I would definitely suggest Fair Future. They took my case and with great care handled my application. I feel delighted about the decision to choose Fair future. My counsellor Dhanya, guided me throughout the process and was very friendly and supportive. She used to answer my calls even after her working hours and used to clear all my doubts and queries without any hesitation. I would also like to thank the Visa dept for all their help and lodging the file. Throughout my visa application process, they consistently demonstrated a genuine interest in my success and took extraordinary measures to ensure that I had the best chances of obtaining my visa. Thank you, Fair Future, and a special thanks to Dhanya Ma’am for your invaluable support and unwavering commitment.

Shan Jose

Student

“Shan Jose”

ഒരു മുൻ കാല പ്രവാസിയും 21 വർഷത്തെ സ്റ്റഡി ഗ്യാപ്പും ഉള്ള ഞാൻ വിദേശ പഠനത്തിനായി ഫെയർ ഫ്യൂച്ചറിനെ സമീപിച്ചപ്പോൾ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല വിസ ലഭിക്കുമെന്ന്. എന്നാൽ 44ആം വയസ്സിൽ എനിക്കത് സാധിച്ചുവെങ്കിൽ നിങ്ങൾക്കും ഫെയർ ഫ്യൂച്ചറിനെ വിശ്വസിക്കാം.

Juss Thomas

Student

“Juss Thomas”

മറ്റു ഏജൻസികളിൽ നിന്നും 3 തവണ വിസ റിജക്ഷൻ വന്നതിനു ശേഷം വെറും 14 ദിവസത്തിനകം എനിക്ക് കാനഡ സ്റ്റുഡന്റസ് വിസ നേടിത്തന്നത് ഫെയർ ഫ്യൂച്ചറിന്റെ കൃത്യമായ മാർഗനിർദേശങ്ങൾ ലഭിച്ചതിനാൽ ആണ്.

Grace Thomas

Student

“Grace Thomas”

കാനഡ ഉപരിപഠനം സ്വപ്നം കാണുന്നവർക്ക് ഒരു സംശയവും കൂടാതെ എല്ലാ കാര്യങ്ങളും അവർ മനസിലാക്കിത്തരുമെന്ന് എനിക്ക് ഫെയർ ഫ്യൂച്ചറിലൂടെ കിട്ടിയ സർവീസിൽ നിന്നും മനസിലായ ഒന്നാണ്.15 വർഷത്തെ study gap - ന് ശേഷമാണ് ഞാൻ കാനഡയിൽ പോകാനൊരുങ്ങുന്നത്.

Midhula V K

Student

“Midhula V K”

2014-ലെ ബിടെക് പഠനത്തിന് ശേഷം KSEB ജീവനക്കാരിയായി ജോലി ചെയ്തിരുന്ന എനിക്ക് എന്റെ കാനഡ സ്റ്റുഡന്റസ് വിസ എന്ന സ്വപ്നം യഥാർഥ്യമാക്കി തന്നത് ഫെയർ ഫ്യൂച്ചറിന്റെ സപ്പോർട്ട് ഒന്നുകൊണ്ടു മാത്രമാണ്.

Roshan James

Student

“I would 💯 highly recommend Fair Future Overseas Educational Consultancy”

Okayy!! So this is not a review but an expression of gratitude I have towards Fair Future, I had approached many educational consultants in the past for my higher education and eventually ended up at Fair Future as I felt it to be quite welcoming and quite professional. I couldn't be more happier with the service provided and I would 💯 highly recommend Fair Future Overseas Educational Consultancy Kochi, and I mentioning my advisor for her excellent service, Ms. Shilpa M P. As a result I'm moving to Kitchener to do my Post- Graduate Diploma course of Management in Community Services at Conestoga College (Doon campus) Canada. Everything was so hassle free and perfect. Much gratitude for everything.

Beena Kurian

Student

“Beena Kurian”

മറ്റു ഏജൻസികൾ വഴി 3 തവണ വിസ റിജക്ഷൻ വന്ന സ്ഥാനത്താണ് ഫെയർ ഫ്യൂച്ചർ വഴി തികച്ചും സൗജന്യമായി എനിക്ക് കാനഡ സ്റുഡസ്റ്റ് വിസ അപ്പ്രൂവൽ നേടിത്തന്നത്. അതും എന്റെ കുടുംബത്തോടൊപ്പം. താങ്ക്സ് ടു ഫെയർ ഫ്യൂച്ചർ.

Radhika Ramachandran

Student

“Radhika Ramachandran”

11 വർഷത്തെ സ്റ്റഡി ഗ്യാപ്പോടുകൂടി 34ആം വയസ്സിൽ ഭർത്താവിനും കുട്ടിക്കും ഒപ്പം family വിസയിൽ എനിക്ക് കാനഡയിൽ പോകാൻ സാധിച്ചെങ്കിൽ അതിനു ഞാൻ ഫെയർ ഫ്യൂച്ചറിനോട് കടപ്പെട്ടിരിക്കുന്നു.

Thomas Sunny

Student

“Thomas Sunny”

കൃത്യമായ guidance ലഭിക്കാതെയും തെറ്റായ വാഗ്ദാങ്ങളിലൂടെയും, മറ്റു ഏജൻസി വഴി 2 തവണ വിസ റിജക്ഷൻ വന്ന എനിക്ക് കാനഡ സ്റ്റുഡന്റസ് വിസയെന്ന സ്വപ്നം സാക്ഷാത്കരിച്ചത് ഫെയർ ഫ്യൂച്ചർ വഴിയാണ്.

Niranjan VP.

Student

“The staff was always friendly and approachable, which made the whole experience much more pleasant.”

The staff was always friendly and approachable, which made the whole experience much more pleasant. It was great to work with people who genuinely seemed to care about helping me.They were patient, understanding, and really took the time to explain everything to me. The agency was able to guide me through paperwork and make sure everything was in order. I really appreciated how responsive they were when I had questions. It was great to have a team of experts to rely on during this process. I felt much more confident knowing that they had my back. They were incredibly organized and efficient, which made the whole process much smoother.Thank you cicy mam

Harish Kesavan

Student

“Harish Kesavan”

പലരും എന്നോട് പറഞ്ഞു study gap വിദേശ പഠനത്തിന് ഒരു തടസ്സം തന്നെ ആണെന്ന്. എന്നാൽ ഫെയർ ഫ്യൂച്ചറിനെ സംബന്ധിച്ചിടത്തോളം വ്യക്തിയുടെ പ്രായം പരിഗണിച്ചല്ല അവർ സർവീസ് നൽകുന്നതെന്ന് 15 വർഷത്തെ gap ഉള്ള എനിക്ക് കാനഡ സ്റ്റഡി വിസ വന്നപ്പോൾ മനസിലായി.

Anzy Riyas

Student

“Study permit to me & kids and open work permit to my husband.”

"Thanks to Fair Future Consultancy, particularly Nayana, for providing me with the confidence and proper guidance to apply for a combined file (study permit to me & kids and open work permit to husband) to Canada successfully. Despite having a study gap of 12 years and having older kids (13 years & 10 years), our application got approved swiftly, and we received the PPR request within a few days. I am grateful to Nayana and the entire team at Fair Future Consultancy for their unwavering support in making my dream come true."

Robin Alias

Student

“Robin Alias”

തികച്ചും friendly ആയ അഡ്വൈസറിന്റെയും, എക്സ്പീരിയൻസ്ഡ് ആയ കൗൺസിലറിന്റെയും പരിശ്രമത്തിന്റെ ഫലമായിട്ടാണ് 30 വയസ്സിൽ എന്റെ കാനഡ സ്റ്റുഡന്റസ് വിസ ഫെയർ ഫ്യൂച്ചർ എനിക്ക് നേടിത്തന്നത്.

What People think about us